Tag: പരസ്ത്രീ ബന്ധം

Kerala Politics News 1 Min Read

പരസ്ത്രി ബന്ധം വിനയായി, ഗണേഷ് രാജി വയ്ക്കും !ഒന്നാം ഭാര്യയുടെ പരാതിയിലും രാജി , രണ്ടാം ഭാര്യയുടെ പരാതിയിലും രാജി

തിരുവനന്തപുരം: ആവർത്തിക്കുന്ന ചരിത്രത്തിന് മുന്നിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഒടുവിൽ പടിയിറക്കം. ആദ്യ ഭാര്യയുടെ പരാതിയിൽ മന്ത്രിസ്ഥാനം തെറിച്ച ഗണേഷിന്, ഇപ്പോൾ രണ്ടാം ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളും തിരിച്ചടിയാവുകയാണ്. സ്വഭാവദൂഷ്യവും അധികാര ദുർവിനിയോഗവും വീണ്ടും ചർച്ചയായതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിയെ പുറത്താക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. ​ബലപ്രയോഗം, മൊബൈൽ കവർച്ച; മന്ത്രിമന്ദിരത്തിൽ നടന്നത് ഗുണ്ടാവിളയാട്ടം! ​സ്വവസതിയിൽ വെച്ച് മന്ത്രിയുടെ പരസ്ത്രീ