തിരുവനന്തപുരം: കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലയളവിൽ മാത്രം സംസ്ഥാനത്ത് 112 കുഞ്ഞുങ്ങൾ സ്വന്തം അമ്മമാരാൽ കൊല്ലപ്പെട്ടുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പ്രസവാനന്തരമുണ്ടാകുന്ന അതീവ ഗുരുതരമായ മാനസികാവസ്ഥയായ 'പെരിനാറ്റൽ സൈക്കോസിസ്' (Perinatal Psychosis) എന്ന വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തക ഫൗസിയ മുസ്തഫ നടത്തിയ അന്വേഷണത്തിലാണ് ഈ നടുക്കുന്ന സത്യങ്ങൾ വെളിപ്പെട്ടത്. രാംനാഥ് ഗോയങ്ക പുരസ്കാര നിറവിൽ വെളിപ്പെടുത്തൽ ഈ അന്വേഷണാത്മക റിപ്പോർട്ടിന്…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും (എൽ.ഡി.എഫ്) നേരിട്ട കനത്ത തിരിച്ചടി വെറും രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്; ഭരണപക്ഷത്തിനായി ചാനൽ ചർച്ചകളിൽ വാദമുഖങ്ങളുയർത്തിയ ചില മാധ്യമ പ്രവർത്തകരെയും പ്രമുഖ ചാനൽ ഉടമകളെയും ഇത് നിശ്ശബ്ദരാക്കിയിരിക്കുകയാണ്. എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന 'ക്യാപ്സ്യൂളുകൾ' ഉപയോഗിച്ച് 'ബിഗ് ബ്രേക്കിംഗ്' വാർത്തകൾ സൃഷ്ടിച്ചിരുന്ന ചില മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ജനവിധി ഒരു വലിയ പാഠമായി മാറിയിരിക്കുന്നു. സി.പി.എമ്മിന്റെ കടുത്ത വാദഗതികൾ ചാനലുകളിൽ അവതരിപ്പിക്കാറുള്ള…
തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിൽ നിന്നും പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ രാജി വച്ചു. കഴിഞ്ഞ ഒന്നര വർഷക്കാലം തൻ്റെ കരിയറിലെയും ജീവിതത്തിലെയും നിർണായക ഘട്ടമായിരുന്നു ന്യൂസ് മലയാളമെന്ന് ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുതുതായി ആരംഭിച്ച ഒരു ചാനലിൻ്റെ ഭാഗമാകാനും അതിനെ മലയാളത്തിലെ ആധികാരിക ശബ്ദമാക്കാനും പ്രവർത്തിച്ചവരിൽ ഒരാളായതിൽ അഭിമാനവും സംതൃപ്തിയും ഉണ്ടെന്ന് അവർ കുറിച്ചു. "സന്തോഷത്തോടെ മാത്രമേ ഈ ഓഫീസിലേക്ക് ഞാൻ പഞ്ച് ചെയ്തു കയറിയിട്ടുള്ളൂ. തർക്കങ്ങളും…
Sign in to your account