Tag: നിയമവകുപ്പ്

Kerala Politics News 2 Min Read

ചീഫ് സെക്രട്ടറി സസ്പെൻഷനിലേക്ക് ? Rule 7പരാതിയിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി; ചരിത്രത്തിലാദ്യം!

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എന്ത് നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് നിയമവകുപ്പുമായി ആലോചിക്കാൻ മുഖ്യമന്ത്രി. കൃത്യമായ തെളിവുകളോടെയുള്ള പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ അത് മുഖ്യമന്ത്രിക്കും സർക്കാരിനും വലിയ തലവേദനയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. ​സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് നിലവിലെ ചീഫ് സെക്രട്ടറിക്കെതിരെ ഇത്രയും ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകൾ സഹിതം പരാതി ലഭിക്കുന്നത്. ​ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ (Dr. A.

Kerala Politics News 2 Min Read

BREAKING NEWS കടക്ക് പുറത്ത് ! പി എസ് സി നിയമനം കിട്ടിയവരെ പുറത്താക്കി മന്ത്രി പി.രാജീവ് ; സെക്രട്ടറിയേറ്റിൽ നടക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങൾ

തിരുവനന്തപുരം: പി.എസ്. സി നിയമനം കിട്ടിയവരോട് " കടക്ക് പുറത്ത്" പറഞ്ഞ് നിയമമന്ത്രി പി.രാജീവ്. സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് അവിശ്വസനീയമായ രംഗങ്ങളായിരുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) വഴി നിയമനം ലഭിച്ച ഏഴ് ലീഗൽ അസിസ്റ്റന്റുമാർക്ക്, ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷം പോലും ആസ്വദിക്കാൻ സമയം കിട്ടിയില്ല. ജോയിനിങ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ അധികൃതർ നൽകിയ അറിയിപ്പ് അവരുടെ എല്ലാ സ്വപ്നങ്ങൾക്കും