Tag: തദ്ദേശ തിരഞ്ഞെടുപ്പ്

Kerala Politics News 1 Min Read

ഉറപ്പാണ് പട്ടി കടി! 2024 ൽ തെരുവ് നായ ആക്രമിച്ചത് 3.16 ലക്ഷം പേരെ; 868 പേരെ ഒരു ദിവസം പട്ടി കടിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്! തദ്ദേശത്തിൽ “തെരുവ് നായ ” ഭീഷണിയിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. ​സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്

Kerala Politics News 2 Min Read

തദ്ദേശ തിരഞ്ഞെടുപ്പ്: ഉജ്ജ്വല വിജയം നേടുമെന്ന് വി.ഡി. സതീശൻ; സർക്കാരിനെതിരായ വിചാരണയാക്കി മാറ്റും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നണി എന്നതിലുപരി 'ടീം യു.ഡി.എഫ്' ആയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ ഒൻപതര വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ​തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും യു.ഡി.എഫ് മറ്റ് മുന്നണികളെ ബഹുദൂരം പിന്നിലാക്കി മുൻപന്തിയിലെത്തി. പ്രചാരണത്തിലും ഈ മുന്നേറ്റം

Kerala Politics News 1 Min Read

പി.വി. അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക്? തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണം; ‘ഭരണവിരുദ്ധ വികാരം ശക്തം’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് വിലയിരുത്തുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണത്തിനൊരുങ്ങി യു.ഡി.എഫ്. നിരവധി കക്ഷികൾ മുന്നണിയുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ​യു.ഡി.എഫുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച കക്ഷികളുടെ കൂട്ടത്തിൽ പി.വി. അൻവറും സി.കെ. ജാനുവും വൈകാതെ യു.ഡി.എഫിൻ്റെ ഭാഗമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പി.വി. അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ,

Kerala Politics News 1 Min Read

മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനം, കാരണം അറിയാം

തിരുവനന്തപുരം: മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9 നാണ് തെരഞ്ഞെടുപ്പ്. തൃശൂർ മുതൽ കാസർകോഡ് വരെ ഡിസംബർ 11 നും. ​2022-ലാണ് മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് വർഷമാണ് ഭരണസമിതിയുടെ സാധാരണ കാലാവധി. ഇതനുസരിച്ച്

Kerala Politics News 1 Min Read

ഇളമുറക്കാരിയായി ടെക്കി വൈഷ്ണ: തിരുവനന്തപുരം കോർപ്പറേഷൻ പോരാട്ടത്തിൽ മുട്ടടയിൽ യുവ ടെക്കിയെ ഇറക്കി കോൺഗ്രസ്

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ സ്ഥാനാർത്ഥിത്വവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ യുവ ടെക്കിയായ വൈഷ്ണ സുരേഷാണ് മുട്ടട വാർഡിൽ നിന്ന് ജനവിധി തേടുന്നത്. നിലവിൽ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റാണ് വൈഷ്ണ. ​സി.പി.എം. സിറ്റിംഗ് സീറ്റായ മുട്ടട വാർഡിലാണ് വൈഷ്ണയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യുവാക്കൾക്കും വിദ്യാസമ്പന്നർക്കും പ്രാധാന്യം നൽകുന്ന കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായാണ് യുവ നേതാവായ വൈഷ്ണയെ നിർണ്ണായക വാർഡിൽ

Kerala Politics News 1 Min Read

കച്ചമുറുക്കി കോൺഗ്രസ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലക്ഷ്യം, കെ. മുരളീധരൻ്റെ ‘ഓപ്പറേഷൻ തലസ്ഥാനം’ നാളെ ആരംഭിക്കും!

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ നാളെ (ത മുതൽ കെ. മുരളീധരൻ നയിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും. ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതാണ് ഈ ജാഥയുടെ പ്രാഥമിക ലക്ഷ്യം. മുൻ കെ.പി.സി.സി. പ്രസിഡണ്ടും സീനിയർ കോൺഗ്രസ്