കൊച്ചി: കേരളത്തിലെ ഭൂഗർഭജലത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ .പി. സായ് കിരണിൻ്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കേരളത്തിൽ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിൽ മേൽ നിയന്ത്രണമുണ്ട് എന്ന നിലവിലെ ധാരണയ്ക്ക് ഇതോടെ മാറ്റം വരും. അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിന്റെ ദുരുപയോഗവും തടയാനാണ് പുതിയ നിയന്ത്രണങ്ങൾ.…
Sign in to your account