അറ്റ്ലാന്റ: അമേരിക്കയിലെ ജോർജിയയിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജയായ യുവതിയും മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടു. ജോർജിയയിലെ ഫോർസിത്ത് കൗണ്ടിയിൽ താമസിക്കുന്ന മലയാളി കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ ഭർത്താവ് തന്നെയാണ് നാല് പേരെയും വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടിലുണ്ടായ കുടുംബവഴക്കിനെത്തുടർന്ന് പ്രകോപിതനായ ഭർത്താവ് തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ഭാര്യക്കും മറ്റ് ബന്ധുക്കൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല്…
Sign in to your account