Kerala Leader

സർക്കാരിന് തിരിച്ചടി, ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശം – സുപ്രീം കോടതി

Kerala Leader 1 Min Read

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ക്ഷാമബത്ത (DA) എന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, അത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. 2008 മുതൽ 2019 വരെയുള്ള ഡിഎ കുടിശ്ശിക ജീവനക്കാർക്ക് നൽകാൻ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി ഡിഎ കുടിശ്ശിക കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതിയെ കോടതി

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Leader 1 Min Read

11 ലക്ഷത്തിൻ്റെ കക്കൂസ്, കഴിക്കാൻ നെയ്മീൻ, കുളിക്കാൻ നീന്തൽ കുളം, പറക്കാൻ ഹെലികോപ്റ്റർ ! പിണറായി ചെലവ് 2500 കോടിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബര ജീവിതത്തിന് കുറവൊന്നുമില്ല. കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പ്രസംഗിക്കുമ്പോഴും ഒരു രാജാവിനെപ്പോലെ കോടികൾ പൊടിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ജീവിതരീതി ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. നവകേരള ബസിലെ ലക്ഷങ്ങൾ വിലയുള്ള ടോയ്‌ലറ്റ് മുതൽ കോടികൾ വിലമതിക്കുന്ന വിദേശയാത്രകൾ വരെ നീളുന്നതാണ് ഈ കണക്കുകൾ. ​ക്ലിഫ് ഹൗസിലെ 'കാലിത്തൊഴുത്ത്' വിപ്ലവം ​മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.

Kerala Leader 1 Min Read

സർക്കാരിന് തിരിച്ചടി, ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശം – സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ക്ഷാമബത്ത (DA) എന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, അത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. 2008 മുതൽ 2019 വരെയുള്ള ഡിഎ കുടിശ്ശിക ജീവനക്കാർക്ക് നൽകാൻ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി ഡിഎ കുടിശ്ശിക കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻ

Kerala Leader 2 Min Read

അറബിക്കടലിൽ തള്ളിയ NPS എവിടെ? അഷ്വേർഡ് പെൻഷൻ വെറും ‘പേര് മാറ്റം’; ജീവനക്കാരെ പറ്റിച്ച് ബാലഗോപാൽ!

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ സ്കീം' (APS) വലിയ വിവാദങ്ങളിലേക്ക്. 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ, പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണം ശക്തമാണ്. ​പൊളിയുന്നത് ഭരണപക്ഷത്തിന്റെ 'ക്യാപ്സ്യൂൾ' ​പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെങ്കിൽ കേന്ദ്രത്തിലെ PFRDA നിയമം മാറണമെന്നായിരുന്നു ഇത്രയും കാലം ഭരണപക്ഷ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ

Kerala Leader 3 Min Read

ഇടുക്കിക്ക് ഇന്ന് 54-ാം ജന്മദിനം; ഒരു രാത്രി കൊണ്ട് പിറന്ന ജില്ല, പിന്നിൽ ബാബു പോളിന്റെ നിശ്ചയദാർഢ്യം

ഇടുക്കി: മലനിരകളുടെ കരുത്തും പ്രകൃതിയുടെ സൗന്ദര്യവും സമന്വയിക്കുന്ന ഇടുക്കി ജില്ല ഇന്ന് 54-ാം വയസ്സിലേക്ക്. 1972 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ് കേരളത്തിന്റെ ഭൂപടത്തിൽ ഇടുക്കി എന്ന പുതിയ ജില്ല ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ആഘോഷങ്ങളോ കൊട്ടും കുരവയോ ഇല്ലാതെ ഒരു കൊച്ചു കെട്ടിടത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പിറവി കൊണ്ട ഇടുക്കിയുടെ ചരിത്രം ആവേശകരമാണ്. ​മുഖ്യമന്ത്രിയുടെ നിർദേശം, 24 മണിക്കൂറിനുള്ളിൽ പുതിയ ജില്ല! ​ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്പെഷ്യൽ കളക്ടറും

Kerala Leader News 1 Min Read

കുരുന്നിന് ഹരിശ്രീ കുറിപ്പിച്ച് പ്രതിപക്ഷ നേതാവ്; കന്റോൻമെന്റ് ഹൗസിൽ വിദ്യാരംഭത്തിന്റെ ആദ്യാക്ഷരം നുകർന്ന് ഡൈനൻ

തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകൾക്കിടയിലും ഒരു കുരുന്നിനെ അക്ഷരമുറ്റത്തേക്ക് ആനയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാട്ടാക്കട സ്വദേശികളായ ജിനു - ജിൻസി ദമ്പതികളുടെ മകൻ ഡൈനനാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ വെച്ച് അക്ഷരലോകത്തേക്ക് ചുവടുവെച്ചത്. ​ഇന്ന് രാവിലെയായിരുന്നു ഹൃദ്യമായ ഈ വിദ്യാരംഭ ചടങ്ങ് നടന്നത്. കുഞ്ഞിനെ മടിയിലിരുത്തി ഹരിശ്രീ കുറിപ്പിച്ച വി.ഡി സതീശൻ, അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന ഡൈനന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ലളിതമായ അന്തരീക്ഷത്തിൽ

Kerala Leader News 1 Min Read

​തൈപ്പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകളിൽ ജനുവരി 15-ന് അവധി

തിരുവനന്തപുരം: തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജനുവരി 15 വ്യാഴാഴ്ചയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ അവധി അനുവദിച്ചിരിക്കുന്നത്. ​സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള ഈ അവധി, തമിഴ് ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്നതും തമിഴ്നാടിനോട് അതിർത്തി പങ്കിടുന്നതുമായ ജില്ലകൾക്കാണ് ബാധകമാകുന്നത്. ഈ ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ