Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കടുപ്പിച്ച് മുരളീധരൻ: നേമം സ്ഥാനാർത്ഥിയെ പിൻവലിക്കില്ല, മണക്കാട് സുരേഷിന്റെ രാജി തള്ളും

കടുപ്പിച്ച് മുരളീധരൻ: നേമം സ്ഥാനാർത്ഥിയെ പിൻവലിക്കില്ല, മണക്കാട് സുരേഷിന്റെ രാജി തള്ളും

kerala leader By kerala leader November 6, 2025 1 Min Read
Share

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷജീറിനെ നേമം വാർഡ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ പരസ്യമായി രംഗത്തുവന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്റെ പ്രതിഷേധത്തെ അവഗണിക്കും. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് കെ . മുരളീധരൻ വ്യക്തമാക്കി.

- Advertisement -
Ad imageAd image

​പ്രതിഷേധസൂചകമായി മണക്കാട് സുരേഷ് തെരഞ്ഞെടുപ്പ് കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ച് രാജി കത്ത് കെ.പി.സി.സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും കൈമാറി. രാജി പാർട്ടി സ്വീകരിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.

​തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയുള്ള മുരളീധരൻ, മുൻപെങ്ങും കാണാത്ത വിധം സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മണക്കാട് സുരേഷിന്റെ പരസ്യ പ്രതിഷേധം.

- Advertisement -
Ad imageAd image

യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷജീറിൻ്റെ സ്വന്തം മണ്ഡലം കൂടിയാണ് നേമം എന്നത് പരിഗണിച്ചാണ് ഷജീറിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് മുരളീധരന്റെ വിശദീകരണം. മണക്കാട് സുരേഷ് കോർപ്പറേഷൻ ഇലക്ഷനിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും, അത്തരമൊരു താൽപര്യം അറിയിച്ചിരുന്നെങ്കിൽ പേര് തീർച്ചയായും പരിഗണിക്കുമായിരുന്നു വെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ ഉന്നത സ്ഥാനത്തിരുന്ന് മണക്കാട് സുരേഷ് നടത്തിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

kerala leader November 6, 2025 November 6, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണക്കൊള്ള: ‘പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേർത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണം’; ഹൈക്കോടതി വിധിയിൽ വി.ഡി. സതീശൻ
Next Article ഹൃദയാഘാതം: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന അന്തരിച്ചു

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?