Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മാങ്കൂട്ടം ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ടുചെയ്യാൻ എത്തും

മാങ്കൂട്ടം ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ടുചെയ്യാൻ എത്തും

kerala leader By kerala leader December 10, 2025 1 Min Read
Share

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ, മാങ്കൂട്ടം ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാൻ എത്തിയേക്കും. പതിമൂന്ന് ദിവസമായി ഒളിവിലായിരുന്ന രാഹുൽ നാളെ പാലക്കാട് വോട്ട് രേഖപ്പെടുത്തുന്നതോടെ അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തിന് താൽക്കാലിക തിരശ്ശീല വീഴുമെന്നാണ് സൂചന.

​വോട്ട് ചെയ്യാൻ പേടിയില്ലാതെ എത്താം:

​ആദ്യ കേസിൽ കോടതിയുടെ അറസ്റ്റ് തടയൽ നിർദ്ദേശം ഡിസംബർ 15 വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന വിവരം പുറത്തുവരുന്നത്. രണ്ടാം കേസിൽ ഇന്ന് മുൻകൂർ ജാമ്യവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഭയമില്ലാതെ അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Loading

TAGGED: Kerala leader, Local Election Kerala, Rahul Mankuttam, Voting, ഒളിവ്, തദ്ദേശ തെരഞ്ഞെടുപ്പ്, പാലക്കാട്, മാങ്കൂട്ടം, രാഹുൽ, വോട്ട്
kerala leader December 10, 2025 December 10, 2025
Share This Article
Facebook Twitter Copy Link Print
Previous Article രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാം പീഡനക്കേസിൽ മുൻകൂർ ജാമ്യം
Next Article തദ്ദേശം, അംഗങ്ങളുടെ സത്യപ്രതിജ്ഞ അവധി ദിവസമായ 21 ന്; അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ക്രിസ്മസിന് ശേഷം

Recent Posts

  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

You Might Also Like

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News
Welcome Back!

Sign in to your account

Lost your password?