Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരുവനന്തപുരം ഉറപ്പിച്ച് കോൺഗ്രസ് ! കടകംപള്ളി – ശിവൻകുട്ടി പോര് രൂക്ഷം

തിരുവനന്തപുരം ഉറപ്പിച്ച് കോൺഗ്രസ് ! കടകംപള്ളി – ശിവൻകുട്ടി പോര് രൂക്ഷം

kerala leader By kerala leader November 25, 2025 1 Min Read
Share

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഎമ്മിൽ കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. എസ്.പി ദീപക്കിനെ മേയറായി കടകംപള്ളി പക്ഷം ഉയർത്തിക്കാട്ടിയതാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പ്രകോപിപ്പിച്ചത്.

​കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവരാണ് എസ്.പി. ദീപക്കിനെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. എന്നാൽ, നാമനിർദ്ദേശ പത്രിക നൽകിയ ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് വി. ശിവൻകുട്ടി തുറന്നടിച്ചു. ജില്ല കമ്മിറ്റി അംഗം ശിവജിയെയാണ് ശിവൻകുട്ടി പക്ഷം മേയർ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്.

​സിപിഎമ്മിൽ മേയർ സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകുമ്പോൾ, മറുവശത്ത് കോൺഗ്രസ് ചിട്ടയായ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. കെ. മുരളീധരൻ – ശബരി കോംബോയിലൂടെ കോൺഗ്രസിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞതോടെ, കോർപ്പറേഷൻ ഭരണം ഇത്തവണ യുഡിഎഫിന് ഉറപ്പിക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഭൂരിപക്ഷം നേടുന്ന പാർട്ടിക്കാണ് കോർപ്പറേഷൻ ഭരണം ലഭിക്കുക എന്നിരിക്കെ, മേയറെ ചൊല്ലി ശിവൻകുട്ടിയും കടകംപള്ളിയും തമ്മിൽ തല്ലുകൂടുന്നത് എന്തിനാണെന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്.

TAGGED: Kerala leader, എസ്.പി ദീപക്, കടകംപള്ളി സുരേന്ദ്രൻ, തദ്ദേശ തിരഞ്ഞെടുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, യുഡിഎഫ്, വി. ശിവൻകുട്ടി, ശിവജി, സിപിഎം മേയർ സ്ഥാനാർത്ഥി
kerala leader November 25, 2025 November 25, 2025
Share This Article
Facebook Twitter Copy Link Print
Previous Article പെട്ടന്ന് തീർത്തോ ജയിലിൽ കിടന്നു പ്രചരണം നടത്താൻ പറ്റില്ല ; കടകംപള്ളിക്ക് സൈബർ ആക്രമണം
Next Article മുട്ടിൽ മരംമുറി വീണ്ടും ചർച്ചയിൽ: അഴിമതി പുറത്തുകൊണ്ടുവന്ന അഡ്വ. സി.ആർ. പ്രാണകുമാറിനെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?