Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനം, കാരണം അറിയാം

മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനം, കാരണം അറിയാം

kerala leader By kerala leader November 10, 2025 1 Min Read
Share

തിരുവനന്തപുരം: മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9 നാണ് തെരഞ്ഞെടുപ്പ്. തൃശൂർ മുതൽ കാസർകോഡ് വരെ ഡിസംബർ 11 നും.

​2022-ലാണ് മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് വർഷമാണ് ഭരണസമിതിയുടെ സാധാരണ കാലാവധി. ഇതനുസരിച്ച് നിലവിലെ ഭരണസമിതിയുടെ 2027 സെപ്റ്റംബർ 10 നാണ് അവസാനിക്കുക.

മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ ചരിത്രം പരിശോധിക്കുമ്പോൾ, 1997-ലാണ് ഇവിടെ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 2002, 2007, 2012, 2017, 2022 എന്നീ വർഷങ്ങളിലാണ് തുടർന്ന് തെരഞ്ഞെടുപ്പുകൾ നടന്നത്. കാലാവധി 5 വർഷം ആയതിനാൽ 2027-ൽ ആകും മട്ടന്നൂരിൽ തെരഞ്ഞടുപ്പ്.

Loading

TAGGED: Kerala leader, Mattannur Municipality, എ. ഷാജഹാൻ, തദ്ദേശ ഇലക്ഷൻ, തദ്ദേശ തിരഞ്ഞെടുപ്പ്, മട്ടന്നൂർ മുനിസിപ്പാലിറ്റി
kerala leader November 10, 2025 November 10, 2025
Share This Article
Facebook Twitter Copy Link Print
Previous Article BREAKING NEWS കടക്ക് പുറത്ത് ! പി എസ് സി നിയമനം കിട്ടിയവരെ പുറത്താക്കി മന്ത്രി പി.രാജീവ് ; സെക്രട്ടറിയേറ്റിൽ നടക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങൾ
Next Article ബി.ജെ.പിക്ക് പാരയായി പെരുമാറ്റ ചട്ടം! രാഹുലിൻ്റെ ലൈംഗീക ആരോപണം പ്രചരണമാക്കിയാൽ പണി കിട്ടും

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?